ചെടികൾ വളരുന്നില്ല ഇലകൾ കരിയുന്നു എന്താണ് ചെയ്യേണ്ടത് How to Increase Plant Growth Whatsapp 9383443412
ചെടികൾ വളരുന്നില്ല ഇലകൾ കരിയുന്നു എന്താണ് ചെയ്യേണ്ടത്
നിങ്ങളുടെ ചെടികൾ വളരുന്നില്ലേ ?
ചെടികൾ വളരുന്നില്ല എന്നതും ഇല കരിച്ചിലും കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് . വലിയ വില കൊടുത്ത് ചെടികൾ വാങ്ങിയാൽ മാത്രം
പഴങ്ങൾ പറിക്കാൻ നമുക്കാവില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്..അതിനു ആവശ്യമായ വളങ്ങൾ കൃത്യമായ ഇടവേളകളിൽ നൽകിയാൽ മാത്രമേ
നമ്മൾ പ്രതീകിഷിക്കുന്ന വിളവ് കിട്ടു… നമ്മൾ പല വിഡിയോകളിലും നിറയെ കായ്ച്ചു നിൽക്കുന്ന പഴങ്ങളും പച്ച കറികളും കാണാറുണ്ട്…അതിനു അവർ
ചെയ്യുന്നത് എന്തെല്ലാം വളങ്ങൾ ആണെന്ന് നമുക്കു നോക്കാം.

നമ്മൾ എല്ലാവരും ചാണകം , കോഴിക്കാഷ്ഠം ആട്ടിൻ കാഷ്ഠം എന്നിവ ഉപയോഗിക്കുന്നവരാണ്…അതിൽ നിന്ന് ലഭിക്കാത്ത ചില ന്യൂട്രിയന്റസിൻറെ കുറവ്
മൂലമാകാം നമ്മുടെ ചെടി പൂവിടാൻ വൈകുന്നത് .ഇതിനായി നമുക്കു ഉപയോഗിക്കാവുന്ന ഓർഗാനിക് വളങ്ങൾ പരിചയപ്പെടാം . അപൂർവ്വമായി ബഡ് / ഗ്രാഫ്റ്റ് നല്ലതല്ലാത്തതു മൂലവും സംഭവിക്കാറുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ അടുത്തുള്ള നല്ല നഴ്സറിയിൽ നിന്ന് മാത്രം ചെടികൾ വാങ്ങുക.. നമുക്കു നല്ല രീതിയിൽ വളം ചെയ്യാൻ സാധിക്കുന്ന അത്ര മാത്രം ചെടികളെ വാങ്ങി നടാവൂ എന്ന് ഓർമ്മിപ്പിക്കുന്നു…
ചെടികൾ നടുമ്പോൾ ഭൂമി പവർ, റൂട്ട് ഗാർഡ് എന്നിവ മണ്ണിൽ ഇട്ടു കൊടുക്കേണ്ടതാണ്. ഇതു മണ്ണിന്റെ ph ബാലൻസ് ചെയ്യാനും വേരിൽകൂടിയുള്ള ഫങ്കസ് ബാധ അകറ്റാനും വേര് പടലങ്ങൾ നന്നായി വളരാനും സഹായിക്കും. അടിവളമായി ചാണകം , കോഴിക്കാഷ്ഠം, ചകിരിച്ചോർ തുടങ്ങിയവ നേരിട്ട് ഇടാതെ അമ്പതോളം മണ്ണിനെ പരിപോഷിപ്പിക്കാൻ കഴിവുള്ള Premium പ്രീമിയം എന്ന ലായിനി ചേർത്ത് കമ്പോസ്റ്റ് ആക്കി ഉപയോഗിക്കുക .അല്ലങ്കിൽ വളം ഇട്ട ശേഷം പ്രീമിയം കലക്കി ഒഴിക്കുക…വളം പെട്ടന്ന് പൊടിഞ്ഞു ചെടിക്ക് വലിച്ചെടിക്കാൻ പാകത്തിൽ ഗുണമേന്മയുള്ളതായി മാറും .

ഇത്രയും കാര്യങ്ങൾ മണ്ണിൽ ചേർത്ത് വേണം നഴ്സറിയിൽ നിന്ന് വാങ്ങിയ ചെടികൾ നടാൻ.
ഭൂമി പവർ , റൂട്ട് ഗാർഡ് എന്നിവ മണ്ണിൽ മൂന്ന് മാസം കൂടുമ്പോൾ ഇട്ടു കൊടുക്കുന്നത് ചെടിയുടെ വളർച്ചയെ സഹായിക്കും… പ്രീമിയം മാസത്തിൽ ഒരിക്കൽ തടത്തിൽ കലക്കി ഒഴിക്കുകയും പുതയിട്ടു കൊടുക്കുകയും ചെയ്യുക… ചെടിക്ക് ആവശ്യത്തിന് മാത്രം വെള്ളം നൽകുക..തണ്ടിനോട് ചേർന്ന് വെള്ളം ഒഴിക്കരുത്.
വളർച്ചാഘട്ടത്തിലുള്ള ചെടികൾക്ക് Grow , Nitro King, Spread all എന്നിവ വെള്ളത്തിൽ കലക്കി ചെടിയിൽ തളിക്കുക .ചെടി നല്ലരീതിയിൽ വളരും, ഇലകരിച്ചിൽ ഉള്ള മരങ്ങൾക്കും ഇതു ഉപയോഗിക്കുന്നതിലൂടെ നല്ല പച്ചപ്പിൽ പുതിയ ഇലകൾ വരും . Buy Organic Fertilizers 9383443412





