മാങ്കോസ്റ്റിൻ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം How to Grow Mangosteen Malayalam

മാങ്കോസ്റ്റിൻ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം How to Grow Mangosteen Malayalam

മാങ്കോസ്റ്റീൻ പഴം എല്ലാവര്ക്കും പ്രിയങ്കരമായ ഒന്നാണ് .എന്നാൽ ഈ ചെടി നട്ടുവളർത്തി എങ്ങനെ ഫ്രൂട്ട് ഉൽപ്പാദിപ്പിച് മികച്ച വരുമാനം ഉണ്ടാക്കാം എന്നാണ് ഇന്ന് നമ്മൾ ഈ വീഡിയോയിൽ കൂടെ പറയുന്നത് .കീടശല്യം വളരെ കുറഞ്ഞ ഒന്നാണ് മാങ്കോസ്റ്റീൻ .അത് പോലെ നന്നായി വളവും വെള്ളവും നൽകിയാൽ ചെറിയ പ്രായത്തിൽ തണലും കൊടുത്താൽ നന്നായി വളരുകയും ചെയ്യും.അത് പോലെ ശ്രദിക്കേണ്ട പ്രധാനപ്പെട്ട കാര്യം നമ്മൾ തെരഞ്ഞെടുക്കുന്ന തൈ നല്ല ഗുണ മേൻമ ഉള്ള നന്നായി വിളവ് ലഭിക്കുന്ന മാതൃ വ്രക്ഷത്തിന്റെ തൈ ആയിരിക്കണം .എന്നാൽ മാത്രമേ നമുക്ക് ഈ മാങ്കോസ്റ്റീൻ വലുതാകുമ്പോൾ നല്ല വിളവ് ലഭിക്കുകയുള്ളു .ഇതെല്ലാം ശ്രദിച്ചാൽ മികച്ച വരുമാനം നേടിയെടുക്കാം .മറ്റുള്ള പഴങ്ങളെ അപേക്ഷിച്ഛ് കൂടുതൽ സമയം കേടുകൂടാതെ ഇരിക്കുന്ന ഒന്നാണ് മാങ്കോസ്റ്റീൻ പഴം.

Mangosteen fruit is one of the most popular fruits in the world .But in this video, we will talk about how to grow this plant and make a good income by producing fruit.The important thing to note is that the seedling we choose should be a good yielding mother tree seedling of good quality .But only when we grow this mangosteen can we get a good yield. The mangosteen fruit is one that stays intact longer than other fruits.

× How can I help you?