വീട്ടുമുറ്റത്ത് അവശ്യം വേണ്ട സസ്യങ്ങൾ Herbal Plants Malayalam
വീട്ടുമുറ്റത്ത് അവശ്യം വേണ്ട ഔഷധ സസ്യങ്ങൾ Herbal Plants Malayalam
നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി പണ്ടുകാലം മുതലേ ഉപയോഗിച്ചിരുന്നു. അവയിൽ ചിലതിനെ നമുക്കിന്നു പരിചയപ്പെടാം
പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന്‍ കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം.

