പടവലം കൃഷി ചെയ്യുമ്പോള്‍ Padavalam Krishi Tips in Malayalam Jaiva krishi Adukkalathottam

ഇങ്ങനെ ചെയ്യൂ പടവലം തഴച്ചു വളരും Padavalam Krishi Tips in Malayalam Jaiva krishi Adukkalathottam

പ്രധാന വള്ളി പന്തലില്‍ കയറിക്കഴിഞ്ഞാല്‍ ചുവട്ടില്‍ പടര്‍ന്നിരിക്കുന്ന ചെറുവള്ളികള്‍ മുറിച്ച് മാറ്റിയാല്‍ ധാരാളം കായ്കള്‍ ഉണ്ടാകും.

കീടശല്യം അകറ്റാന്‍ ഗോമൂത്രം, കാന്താരി-വെളുത്തുള്ളി മിശ്രിതം എന്നിവ സ്‌പ്രേ ചെയ്ത് കൊടുക്കാം

കാന്താരി-വെളുത്തുള്ളി മിശ്രിതം ചേരുവകള്‍

ഒരു കൈ നിറയെ കാന്താരി, ഗോമൂത്രം 1 ലിറ്റര്‍, ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

തയ്യാറാക്കുന്ന വിധം

കാന്താരിമുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക.

പൂക്കളും കായ്കളും കൊഴിഞ്ഞു പോകുന്നത്

20 ഗ്രാം കായപ്പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുന്നത് നല്ലതാണു, കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക

 

 

For SUBSCRIBE Krishi Lokam : https://bit.ly/34YqQyV

jaiva keedanashini , padavalam krishi, jaiva krishi, krishi lokam malayalam

 

 

Leave a Reply

× How can I help you?