കൃഷിക്ക് ഉപയോഗിക്കാൻ പറ്റിയ സ്പ്രേയർ Kisan Kraft KK-PS5000 5-Litre Plastic Manual Sprayer

കൃഷിക്ക് ഉപയോഗിക്കാൻ പറ്റിയ സ്പ്രേയർ Kisan Kraft KK-PS5000 5-Litre Plastic Manual Sprayer

കൃഷിക്ക് ഉപയോഗിക്കാൻ പറ്റിയ സ്പ്രേയർ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് .   കയ്യിൽ പിടിച്ചു ഉപയോഗിക്കാൻ പറ്റിയ സ്പ്രേയർ ഒരിക്കലും കൃഷിക്ക്

പൂർണ്ണമായും അനുയോജ്യമാണെന്ന് പറയാനാവില്ല .

Product Link Click Below.

അടുക്കളത്തോട്ടത്തില്‍ വെള്ളീച്ച ശല്യം അകറ്റാനും സ്പ്രേയർ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല …

അതുപോലെ ചെടികളുടെ ഇലകളില്‍ ഫിഷ് അമിനോആസിഡ് പോലുള്ള ദ്രാവകവളവും ജൈവകീടനാശിനികളുമൊക്കെ തളിച്ചു കൊടുക്കുന്നതിനാണ് പ്രധാനമായും സ്പ്രേയറുകള്‍ ആവശ്യമായി വരുന്നത്.

 

 

 

 

 

 

 

 

സ്പ്രേയറുകൾ വിവിധ മോഡലുകളിൽ ഇന്ന് ലഭ്യമാണ് , അവയിൽ നമുക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക…. പൂന്തോട്ട പ്ലോട്ടിന്റെ വിസ്തീർണ്ണവും പ്രോസസ്സിംഗ് ആവശ്യമുള്ള നടീൽ എണ്ണവും കണക്കിലെടുക്കുക.

 

For SUBSCRIBE Krishi Lokam : https://bit.ly/34YqQyV

Leave a Reply

× How can I help you?