വാഴയിലെ കീടശല്യവും പരിഹാര മാർഗ്ഗങ്ങളും Banana Disease And Treatment Vazha Krishi Malayalam

വാഴയിലെ കീടശല്യവും പരിഹാര മാർഗ്ഗങ്ങളും Banana Disease And Treatment Vazha Krishi Malayalam

Today we are going to cover the pests of bananas and their solutions in this video. Also add lime to the soil from time to time after germination. When the banana grows, cut off the dry hands and keep the banana clean.

ഇന്ന് നമ്മൾ വാഴയുടെ കീടബാധയും അതിനുള്ള പരിഹാരമാർഗങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌ വാഴക്കന്ന് നടുമ്പോൾ തന്നെ ശ്രദിച്ചാൽ കീട ശല്യം ഒരു പരിധിവരെ കുറക്കാം വാഴക്കന്ന് നടുന്നതിന് മുൻപ് സ്യൂഡോമോണ്സ് ഉം പച്ചചാണകവും കലക്കി അതിൽ മുക്കി തണലിൽ ഉണക്കി എടുത്ത് നടുക . കൂടാതെ മുളച്ച കഴിഞ്ഞു ഇടക്ക് മണ്ണിൽ കുമ്മായം ചേർത്ത കൊടുക്കുക.വാഴ വലുതാകുമ്പോൾ അതിൽ ഉണങ്ങിയ കൈകൾ മുറിച്ചു മാറ്റി വാഴ വൃത്തിയായി നിർത്തുക ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു പരിധി വരെ കീട ശല്യം ഒഴിവാക്കാം

 

 

 

× How can I help you?