പച്ച മുളകിൻ്റെ ഇല കുരുടിപ്പ്, പൂകൊഴിച്ചിൽ എന്നിവ ഇല്ലാതാക്കാൻ Mulaki Krishi Chilli Plant Caring Tip
പച്ച മുളകിൻ്റെ ഇല കുരുടിപ്പ്, പൂകൊഴിച്ചിൽ എന്നിവ ഇല്ലാതാക്കാൻ Mulaki Krishi Chilli Plant Caring Tip
പച്ചമുളക് കൃഷിയും പരിചരണവും :മഴക്കാലത്ത് പറമ്പിലാണ് തൈകള്‍ നട്ടുപിടിപ്പിക്കുന്നതെങ്കില്‍ നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.ചുവന്നമണ്ണ്, ചെങ്കല്‍മണ്ണ്, പശിമയുള്ളമണ്ണ് എന്നിവയില്‍ മുളക് കൃഷി ചെയ്യാം അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പല ഇനങ്ങളുണ്ട്.അല്പം ശ്രദ്ധ കൊടുത്താൽ കൂടുതൽ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി.കീടബാധ ചെറുക്കാനും നന്നായി കായ്കളുണ്ടാകാനും അല്പം പരിചരണം നല്കിയാല് മതി.
Green Chili Cultivation and Care: If the seedlings are to be planted in the field during the monsoon season, it should be a well-drained area.Green chillies are also a vegetable that we need every day. There are many varieties like Anugraha, Ujjwala, Jwalasakhi, Jwalamukhi, Vellayani Samridhi and Atulya.
