കൃഷിത്തോട്ടം ഒരുക്കാൻ അഗ്രി ഫാം South Indian Agri Farm Cherthala
കൃഷിത്തോട്ടം ഒരുക്കാൻ അഗ്രി ഫാം South Indian Agri Farm Cherthala
കൃഷിത്തോട്ടം ഒരുക്കാൻ ആഗ്രഹിക്കുന്ന ധാരാളം പേര് നമുക്കിടയിൽ ഉണ്ട്.. അതിനു സഹായിക്കുന്ന ഒരു നേഴ്സറി കണ്ടാലോ.
ഓരോ ചെടികളുടെ അടുത്തും ചെടിയുടെ ഇനവും വിലയും എഴുതിയിരിക്കുന്നത് കാണാം , വീഡിയോ യിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ ഏതങ്കിലും പുതിയ ചെടികൾ ഉണ്ടോ എന്ന് അറിയുകയും ചെയ്യാം
All type of fruit plants, garden plants, garden equipments, fertilizers, herbal plants are available here. organic manure also available here.

