കോഴിയെ വളർത്താം മറ്റുള്ളവർക്ക് ശല്യം ആകാതെ Chicken Farming Tips
കോഴിയെ വളർത്താം മറ്റുള്ളവർക്ക് ശല്യം ആകാതെ Chicken Farming Tips
നമ്മൾ കോഴിയെ വളർത്തുന്നത് പ്രധാനമായും കോഴിമുട്ട, ഇറച്ചി എന്നിവയ്ക്കാണ്. കോഴി കാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. മറ്റുള്ളവർക്ക് ശല്യം ആകാതെ എങ്ങനെ കോഴിയെ വളർത്താം എന്നാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്