പേരയും മാങ്കോസ്റ്റീനും തഴച്ചു വളരാൻ Perakka Krishi Mangosteen Gauva Cultivation

പേരയും മാങ്കോസ്റ്റീനും തഴച്ചു വളരാൻ Perakka Krishi Mangosteen Gauva Cultivation

നമ്മുടെ വീട്ടുവളപ്പിൽ നാടൻ പേര തഴച്ച് വളരാനും, ധാരാളം പേരയ്ക്ക ഉണ്ടാവാനും എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ച് കൃഷിലോകം യൂട്യൂബ് ചാനലിൽ സ്റ്റീഫൻ ചേട്ടൻ സംസാരിക്കുന്നു. ഒപ്പം മാങ്കോസ്റ്റീൻ നടീലും പരിചരണവും.

× How can I help you?