മാങ്കോസ്റ്റീൻ വേഗത്തിൽ വളരാൻ തൈ നടുന്നതും വളം ചെയ്യുന്നതും കാണാം

മാങ്കോസ്റ്റീൻ വേഗത്തിൽ വളരാൻ തൈ നടുന്നതും വളം ചെയ്യുന്നതും കാണാം

മാങ്കോസ്റ്റിന്‍ പഴം കാണാന്‍ നല്ല ഭംഗിയാണ്. രുചിയുടെ കാര്യം പറയേണ്ടതില്ല. കടുംവയലറ്റ് നിറത്തിലുള്ള പഴത്തിന് മുകള്‍ഭാഗത്ത് ഒരു കൊച്ചുകിരീടം ഉറപ്പിച്ചുനിര്‍ത്തിയ രൂപത്തിലുള്ള ഞെട്ടുമായി നില്‍ക്കുന്ന ഈ പഴങ്ങളുടെ റാണി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.

കേരളത്തിലും മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുന്നുണ്ട്. തണലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ നന്നായി വളരുന്നത്. മലേഷ്യ, ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഈ വൃക്ഷം നന്നായി വളരുന്നു.

മാങ്കോസ്റ്റിന്‍ ചെടിക്ക് വളം ചെയ്യുന്നത് കാണാം..ചെറിയ തൈ നടുന്ന വിധം

മാങ്കോസ്റ്റിന്പ്രൂ ൺ ചെയ്യണോ കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക

ഞങ്ങളുടെ വീട്ടിലെ മാങ്കോസ്റ്റീൻ വിളവെടുപ്പ്

മാങ്കോസ്റ്റീൻ കായ കൊഴിച്ചിൽ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ

Tags: mangosteen plant, mangosteen krishi, fruit farming, fertilizer, mangosteen farming tips,

× How can I help you?