രോഗം ബാധിച്ച വാഴയെ എങ്ങനെ രക്ഷിക്കാം

ബോർഡൊ മിഷ്റിതം ആണ് ഇതിന്റ ഏറ്റവും നല്ല പരിഹാരം. രോഗം ബാധിച്ച ഇലകൾ മുറിച്ച് മാറ്റി കൂട്ടിയിട്ട് കത്തിക്കുക. ശേഷം മുഴുവൻ ഇലകളിലും ബോർഡൊ മിഷ്റിതം സ്പ്രേ ചെയ്യുക. നാല് ദിവസത്തിന് ശേഷം ഒന്നുകൂടി ചെയ്യുക.

× How can I help you?