കുടംപുളി നിറയെ വളവു തരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുടംപുളി നിറയെ വളവു തരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Kudam Puli Farming Tips| Malabar Tamarind
വിത്തു നട്ടു വളർന്ന മരങ്ങള്‍ ആണെങ്കിൽ കായ്ക്കാൻ 10-12 വര്‍ഷം എടുക്കാറുണ്ട് . എന്നാല്‍ ഒട്ടു തൈകള്‍ ആണ് നടുന്നതെങ്കിൽ മൂന്നാം വര്‍ഷം മുതല്‍ കായ്ക്കും. സ്ഥായിയായ വിളവു ലഭിക്കുവാന്‍ 10-15 വര്‍ഷം പ്രായമെത്തണം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കുടംപുളി പൂവിടുന്നത്. മൂന്നാഴ്ച കഴിയുമ്പോള്‍ കായ് പിടിച്ച് ജൂണ്‍-ജൂലൈ മാസങ്ങളില്‍ കായകൾ വിളവെടുക്കാൻ പാകമാകുന്നു. ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് 100-200 ഗ്രാം വരെ ഭാരമുള്ള കായ്കള്‍ ലഭിക്കും.
കുടംപുളിയുടെ ഔഷധ ഉപയോഗങ്ങള്‍
പല്ലിന്‍റെ മോണക്ക് ബലം നല്‍കുന്നതിന് കുടംപുളിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം വായില്‍ കൊള്ളുക.
കുടംപുളി കഷായം വച്ച് കഴിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയും. ശരീരഭാരം കുറയുന്നതിനും കുടംപുളി ഫലപ്രദമായ ഔഷധമാണ്.
പ്രമേഹരോഗികള്‍ ദിവസവും കുടംപുളി കഴിക്കുന്നത് രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകരമാണ്.
In case of seed planted trees, it usually takes 10-12 years to bear fruit. But if the seedlings are transplanted, they will bear fruit from the third year onwards. It takes 10-15 years to reach a stable yield. Tamarind blooms from December to March. After three weeks, the fruits are harvested in June-July. Fruits weighing up to 100-200 g are available depending on the variety. Put sourdough and boiled water in the mouth to strengthen the gums of the teeth.
Tamarind tincture can lower blood cholesterol. Tamarind is also an effective remedy for weight loss.
Daily consumption of lemongrass by diabetics helps in controlling the disease.

