കറ്റാർവാഴ വേഗത്തിൽ വളരാൻ How to Plant Aloe Vera Faster
കറ്റാർവാഴ വേഗത്തിൽ വളരാൻ How to Plant Aloe Vera Faster
ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പല സൗന്ദര്യ വർദ്ധക വസ്തുക്കളിലും നമുക്കും കറ്റാർവാഴ ജെല്ലും പൊടിയും ചേർക്കാറുണ്ട് , മുടിയുടെ ആരോഗ്യത്തിന് ഒന്നാന്തരം ആണ് കറ്റാർവാഴ… ഇതു ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ തേച്ചു കുളിക്കുന്നത് കേശ സൗന്ദര്യ വർദ്ധനയ്ക്ക് ഗുണകരമായി പണ്ട് കാലം മുതലേ കരുതി പോരുന്നു.
കറ്റാര്‍വാഴയുടെ ഇലകളില്‍ പോഷകഗുണങ്ങള്‍, ഔഷധഗുണങ്ങള്‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. വലിയ പരിചരണം ഇല്ലാതെ വളരുന്ന ഒന്നാണ് കറ്റാര്‍വാഴ. കൂടുതൽ കൃഷി രീതിക്കായി വീഡിയോ മുഴുവനും കാണുക
For glowing skin mix aloevera gel, coconut oil and honey. Apply face for 15 min. Wash with normal water.
For Acne – mix aloevera gel, turmeric powder, yogurt, and lemon juice
For Puffy eyes, mix aloevera gel with olive oil. Dip a cotton pad into the mixture and place over your eyes for 20 minutes. Clean using cool water.

