കാന്താരി കൃഷി ചെയ്യാം വരുമാനം നേടാം Kanthari Kirshi Tips
കാന്താരി കൃഷി ചെയ്യാം വരുമാനം നേടാം Kanthari Kirshi Tips
ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി. കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്.
വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്. ഒരു പാട് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കാന്താരിയെ കണ്ടെത്തിയതിനു ശേഷം ഇതിനു ആവശ്യക്കാരുടെ എനനവും വർധിച്ചിട്ടുണ്ട്. കാന്താരി കൃഷിയെ കുറിച്ചറിയാണ് വീഡിയോ കാണുക

