ഇനി ചീര വിളവെടുത്തു മടുക്കും Cheera Krishi Malayalam How to Grow and Cultivate Spinach
ഇനി ചീര വിളവെടുത്തു മടുക്കും Cheera Krishi Malayalam How to Grow and Cultivate Spinach
ചീര കൃഷി :പോഷകസമ്പുഷ്ടവും ആരോഗ്യ പരിപാലനത്തിന് ധാരാളം സഹായിക്കുന്നവയുമാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കുവേണ്ടി മാത്രം
കൃഷിചെയ്യുന്നതിനാൽ വളരെ പെട്ടന്ന് തന്നെ വിളവെടുക്കാൻ പറ്റുന്ന ഒന്നാണ് ചീര .വിത്ത് വിതച്ചോ തൈകൾ നട്ടോ കൃഷി ചെയ്യാം .വളരെ കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ വരുമാനം ഉണ്ടാക്കാം .നല്ല സൂര്യ പ്രകാശം ഉള്ള സ്ഥലത്തു നട്ടാൽ കീടശല്യം വളരെ കുറവായിരിക്കും .
Spinach Cultivation: Leafy vegetables are nutritious and help in maintaining good health. Spinach is one of the most important leafy vegetables. For leaves only
Spinach can be harvested very quickly as it is cultivated. It can be cultivated by sowing seeds or seedlings. It can generate more income in a very short period of time.

