ജലദോഷം, കഫക്കെട്ട് , ഉളുക്ക് എന്നിവ മാറാൻ ഇഞ്ചി പുല്ല് Benefits Of Lemongrass
ജലദോഷം, കഫക്കെട്ട് , ഉളുക്ക് എന്നിവ മാറാൻ ഇഞ്ചി പുല്ല് Benefits Of Lemongrass
കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന വനോല്‍പന്നങ്ങളില്‍ ഒന്നാം സ്ഥാനമകണ് പുല്‍തൈലത്തിനുള്ളത്. ഇഞ്ചിപ്പുല്ലില്‍ നിന്നാണ് പുല്‍തൈലം നിര്‍മ്മിക്കുന്നത്.
നിത്യജീവിത്തിൽ നമ്മൾ നേരിടുന്ന കൊച്ചു കൊച്ചു രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ് ഇഞ്ചി പുല്ലു. ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ നിറഞ്ഞ ഈ ചെടിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക