മുടികൊണ്ട് ജൈവ വളം വീട്ടിൽ ഉണ്ടാക്കാം Jaiva Valam Organic Manure Preparation at Home
മുടികൊണ്ട് ജൈവ വളം വീട്ടിൽ ഉണ്ടാക്കാം Jaiva Valam Organic Manure Preparation at Home
Today's video shows you how to use hair as an organic fertilizer .We do not use normal hair as a fertilizer
but if we use it as a fertilizer, plants like our lime,pomegranate etc. will bloom well and hold a lot of
berries .It is best to use a mixture ofcowdung and hair.
മുടി ഒരു ജൈവളമായി എങ്ങനെ ഉപയോഹിക്കാം എന്നതാണ് ഇന്നത്തെ വീഡിയോയിൽ കൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നത് .സാധാരണ മുടി നമ്മൾ വളമായി
ഉപയോഹിക്കാറില്ല എന്നാൽ ഇത് വളമായി ഉപയോഹിച്ചാൽ നമ്മുടെ നാരകം പോലുള്ള ചെടികൾ നന്നായി പുഷ്പ്പിക്കുകയും ധാരാളം കായകൾ പിടിക്കുകയും ചെയ്യും .
ചാണകവും മുടിയും മിക്സ് ചെയ്ത് ഉപയോഹിക്കുന്നതാണ് ഏറ്റവും നല്ലത് .

