ടെറസ്സിലെ പച്ചക്കറി കൃഷി Rooftop Organic farming Farm Visit Haritha Keralam

ടെറസ്സിലെ പച്ചക്കറി കൃഷി Rooftop Organic farming Farm Visit Haritha Keralam

ടെറസിലേയും മുറ്റത്തേയും കൃഷിയിൽ നിന്നും ദിവസേന ധാരാളം പച്ചക്കറികൾ, പഴങ്ങൾ ലഭിക്കുന്നു.. ഇതിൽ കോവൽ, അമര, ചതുരം പയർ, വാളമര എന്നിവ പന്തലിൽ കൊടുത്തിരിക്കുന്നു.. ബാക്കി സ്ഥലത്തു തക്കാളി, വഴുതന, വെണ്ട, മുളക്, ക്യാബേജ്, കോളി, കെയിൽ, മല്ലി അങ്ങനെ പലതും കൃഷി ചെയ്തിരിക്കുന്നു.. മുറ്റത്ത്‌ ഇഞ്ചി, മഞ്ഞൾ, കുരുമുളക് ബാക്കി ഫ്രൂട്ട്സ് പ്ലാന്റ്സ് ആണ് നട്ടിരിക്കുന്നതു.. അതിൽ സപ്പോട്ട, ബേർ, ചതുരം പുളി, മാവ്, പ്ലാവ്, അമ്പഴം, ചാമ്പ, ലൂബിക്ക, പേരക്ക, നാരകം, കുടംപുളി, എന്നിവയും കൃഷി ചെയ്യുന്നു….മുറ്റത്തായാലും ടെറസിലായാലും കൃഷി അടുക്കും ചിട്ടയും ഒപ്പം വൃത്തിയും നിർബന്ധം.. അതുകൊണ്ടുതന്നെ കൃഷി ജോലികൾക്ക് അല്പം സമയം കൂടുതൽ എടുക്കും…. അതുപോലെ വേസ്റ്റ് നിർമ്മാർജ്ജനവും ഇവിടെ കൃത്യമായി നടക്കുന്നു.. കൃഷി കാഴ്‌ചകൾക്കായി വീഡിയോ കാണുക

Leave a Reply

× How can I help you?