കുരുമുളക് ഇനി ഈസി ആയി പറിക്കാം EC Ladder / Black Pepper Farming Tips

കുരുമുളകു കൃഷി ചെയ്യുമ്പോൾ അറിയേണ്ട ചില കാര്യങ്ങൾ Black Pepper Farming Tips

കുരുമുളകു വള്ളിയുടെ വളർച്ച ആറേഴു മീറ്ററിൽ പരിമിതപ്പെടുത്തുക. അതിലധികമായാൽ സസ്യസംരക്ഷണത്തിനും വിളവെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും

ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.

പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു കിട്ടുന്നതാണ്

കുരുമുളകു തോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ എന്നീ സുഗന്ധവിളകൾ കൃഷി ചെയ്താൽ കുരുമുളകിൽ മണിപിടുത്തം കൂടും.

കുരുമുളകിന്റെ ചുവട്ടിൽ ചപ്പുചവറുകൾ വെറുതെ തൂളിയാൽ മതി, കൊത്തിയിളക്കി ചേർക്കേണ്ടതില്ല വേരുകൾ പൊട്ടുന്നത് ഒഴിവാക്കാം

കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂസോമോണോസ് ലായിനി തളിയ്ക്കുന്നത് നല്ലതാണ്. ഇലപ്പേന്‍, ശല്‍ക്ക കീടങ്ങളുടെ ആക്രമണം ഇവ തടയാന്‍ വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തളിച്ചാല്‍ മതി .

EC Ladder can change shape according to the job at hand.EC Ladder is all about managing heights. From domestic to industrial to farming, heights have always been a challenge for many jobs. Different jobs required different kinds of ladders, lifts, & hooked poles of varied lengths and strengths. Now, all that is history with EC family of products that change shape and length as you wish for the job.

താങ്ങ്‌ വൃക്ഷങ്ങളുടേ സഹായമില്ലാതേ അധികം പടരാതേ ഒതുങ്ങി നല്ല വിളവ്‌ തരുന്ന കൃഷി രീതി ആണ്‌ ഇത്‌. കുറ്റി കുരുമുളക് പറമ്പില്‍ നട്ടാൽ ഉത്പാദനക്ഷമത കൂട്ടാവുന്നതാണ്.

 

 

 

Leave a Reply

× How can I help you?