കാസര്‍കോട് കുള്ളന്‍ പശുവിനെ വളർത്താം Kasaragod Dwarf cattle
കാസര്‍കോട് കുള്ളന്‍ പശുവിനെ വളർത്താം Kasaragod Dwarf cattle

കാസർകോട് ∙ ജില്ലയുടെ കുന്നിൻ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടുവന്നിരുന്ന കാസർകോട് കുള്ളൻ എന്ന കന്നുകാലിയെ പരിചയപ്പെടാം
തീരെ വലുപ്പംകുറഞ്ഞ, മെലിഞ്ഞ കൈകാലുകളുള്ള കാസര്‍കോട് കുള്ളന്‍ പശുക്കളെ പരിപാലിക്കാൻ വളരെ എളുപ്പമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക