കൂൺ വിത്ത് ഉത്പാദനത്തിലൂടെ വരുമാനം നേടാം Mushroom Spawn Production
കൂൺ വിത്ത് ഉത്പാദനത്തിലൂടെ വരുമാനം നേടാം Mushroom Spawn Production Lab

മണ്ണുപോലും ആവശ്യമില്ലാത്ത കൃഷിയാണ് കൂണ് കൃഷി. വൈക്കോല്‍, അറക്കപ്പൊടിയെന്നിവയാണ് മാധ്യമമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ മുതൽ മുടക്കിൽ ലാഭം കൊയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷി.. ആദ്യം ഇതിനായി ശരിയായ അറിവ് നേടുക എന്നത് പ്രധാനമാണ് . വ്യത്യസ്ത തരത്തിലുള്ള കൂണ് വിത്തുകള്‍ തയ്യാറാക്കി നല്കുന്ന കൂൺ ഫ്രഷ് എന്ന സ്ഥാപനത്തിലെ വിശേഷങ്ങൾ അറിയാം. കൂണ് വിത്ത് ആവശ്യമുള്ളവർക്ക് കൊറിയർ മുഖേന അയച്ചു നല്‍കുന്നുണ്ട് . Shije Varghese, Coonfresh, Eramalloor Ph. 91 8089410299

