പയർ കൃഷി ചെയ്തു വരുമാനം ഉണ്ടാക്കാം Payar Krishi | How To Grow Long Beans
പയർ കൃഷി ചെയ്തു വരുമാനം ഉണ്ടാക്കാം Payar Krishi | How To Grow Long Beans
Payar Krishi | How To Grow Long Beans irrigation in long beans are very important for plant growth. Proper watering should be ensured for a good crop. Avoid water accumulation in the beds. If the biomass is poured once a week and the biomass is added every 2 weeks, the pulse will grow faster. Fish Amino Acids are very good for flowering and mowing. Water the beans six hours before planting. Two-week-old seedlings are transplanted . Two weeks before transplanting, apply lime to the soil.
മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് പയര്‍. ആഘോഷാവസരങ്ങളില്‍ പ്രത്യേകിച്ചും വന്‍വില വരുന്ന ഒരിനമാണിത്. ഓണം, വിഷു, ആഘോഷവേളകളില്‍ 100-150വരെയാകും പയറിന്റെ വില. എല്ലാകാലത്തും കൃഷി ചെയ്യാവുന്ന വിലയാണ് പയർ കൃഷി . പയർ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി വർധിക്കുന്നതിന് സഹായിക്കും. അടുക്കളത്തോട്ടത്തിലും, തെങ്ങിൻതോപ്പുകളിലും, വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിലും പയർ വിതയ്ക്കാറുണ്ട്. പയർ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക
Hello friends I am Annie Yujin, welcome back to Krishi Lokam
Glad you found me and my videos on YouTube. No matter whether you are new or old to my channel, a big virtual hug to you and WELCOME to the family “Krishi Lokam”.
Thanks for watching! Please don’t forget to LIKE, COMMENT and SHARE! Thanks a lot for SUBSCRIBING and SUPPORTING us! We will always try to bring something new for you all. Love you all.
Creative Farmer Vegetable Seeds Yard-Long Bean Seeds Best Quality Seeds Home Garden Seeds
https://amzn.to/38HulLN

