സാലഡ് വെള്ളരി ആർക്കും കൃഷി ചെയ്യാം Salad Vellari Cucumber Cultivation
സാലഡ് വെള്ളരി ആർക്കും കൃഷി ചെയ്യാം Salad Vellari Cucumber Cultivation
വെള്ളരിക്ക , കക്കിരിക്ക, എന്നീ പേരുകളിൽ അറിയപ്പെടുന്ന സാലഡ് വെള്ളരി പോഷക സമ്പുഷ്ടവും ഔഷധ ഗുണമേറിയതുമാണ്.
സാലഡ് വെള്ളരികൊണ്ട് സാലഡ് മാത്രമല്ല രുചിയുള്ള ജ്യൂസും തയ്യാറാക്കാം.
വെള്ളരി കൃഷി തികച്ചും കേരള ജൈവ രീതിയില്‍ ചെയ്യാവുന്ന ഒന്നാണ്.
മഴക്കാലത്ത് കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ് വെള്ളരി , വിത്ത് സ്യൂഡോമോണസുമായി ലായനിയിൽ മുക്കി വച്ചശേഷം മുളപ്പിക്കുന്നത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും .
പച്ചച്ചാണകം വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയിലൊരിക്കല്‍ തളിക്കാം. ഞങ്ങൾ ചെയ്ത കൃഷി രീതികൾ ഈ വിഡിയോയിൽ പറയുന്നുണ്ട്
Salad Cucumber Juice Recipe

