റംബൂട്ടാൻ നന്നായി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ Rambutan Farming In Malayalam
റംബൂട്ടാൻ നന്നായി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ Rambutan Farming In Malayalam
റംബുട്ടാൻ്റെ ഇലകൾ ചെറുതായി ഒന്ന് വാടിയതിനുശേഷം മാത്രം മരം നനയ്ക്കുക. ഇങ്ങനെ ചെയ്താൽ റംബുട്ടാൻ നിറയെ പൂക്കൾ ഉണ്ടാകുന്നതാണ് , പൂത്തതിനു ശേഷം നനച്ചു കൊടുക്കുക
ജൈവ വളങ്ങൾ ധാരാളം ആവശ്യമുള്ള ഒന്നാണ് റംബൂട്ടാൻ. നല്ല വളമുള്ള മണ്ണിൽ നിറയെ കായ്ക്കും .
റംബുട്ടാന് ഇലകളുടെ അഗ്രവും അരികുകളും ഉണങ്ങിവരുന്നതിന്റെ കാരണം
ഒന്ന് പൊട്ടാഷ് വളത്തിന്റെ കുറവ്. ഇതിന് നിശ്ചിത അളവില്‍ പൊട്ടാഷ് ചേര്‍ക്കണം.
സൂക്ഷ്മമൂലകത്തിന്റെ കുറവുകൊണ്ടും ഇല കരിയാം. മണ്ണിൽ കുമ്മായം ചേർത്ത് ട്രീറ്റ് ചെയ്ത ശേഷം ജൈവ വളങ്ങൾ ചേർത്ത് നനച്ചു കൊടുക്കുക പുതിയ ഇലകൾ നന്നായി വരുന്നതാണ്.
കുമിൾ ബാധ മൂലം ആണെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കാം
rambutan krishi malayalam, how to prune rambutan tree, How to grow Rambutan, Rambutan farming Kerala, Rambutan Plant Care, Home garden tips, Krishi , Agriculture tips, Farming solutions by Krishi lokam, Rambutan farming at Trissur, rambutan keedashalyam, kaya kozhichil
