കറിവേപ്പില്‍ മണ്ടരിയുടെ ആക്രമണം

കറിവേപ്പില്‍ മണ്ടരിയുടെ ആക്രമണം

കറിവേപ്പില്‍ മണ്ടരിയുടെ ആക്രമണം മൂലമാണ് ഇത്തരത്തിലുള്ള മാറ്റമുണ്ടാകുന്നത്. വെര്‍ട്ടിസീലിയം എന്ന സൂക്ഷ്മാണൂ മിശ്രിതം ഉപയോഗിക്കുക. മുപ്പതു ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതിന്‍റെ തെളിയെടുത്താണ് ഉപയോഗിക്കേണ്ടത്. ഇലകളുടെ രണ്ടു വശത്തും വീഴുന്നതു പോലെ വൈകുന്നേരം തളിച്ചുകൊടുക്കുക.

Leave a Reply

× How can I help you?