കുമ്മായം മണ്ണിൽ ചേർക്കാം ഇരട്ടി വിളവ് നേടാം Amazing Agricultural Lime Benefits
കുമ്മായം മണ്ണിൽ ചേർക്കാം ഇരട്ടി വിളവ് നേടാം Amazing Agricultural Lime Benefits
കുമ്മായം ചേര്‍ക്കുന്നത് മണ്ണിലെ അമ്ലത കുറയാന്‍ സഹായിക്കും. . ടെറസ് കൃഷിയിലും ഗ്രോബാഗ്, ചാക്ക്, ചട്ടികള്‍ എന്നിവ ഒരുക്കുമ്പോഴും അമ്ലത കുറയ്ക്കാന്‍ കുമ്മായം ചേര്‍ക്കാം.
പുളിരസം കൂടുതലുള്ള മണ്ണില്‍ ഉണ്ടാകുന്ന ചുവടുചീയല്‍ പോലുള്ള കുമിള്‍രോഗങ്ങള്‍ക്ക് നിയന്ത്രണം നല്‍കാന്‍ കുമ്മായപ്രയോഗം ഒരു പരിധി വരെ സഹായിക്കും.
തക്കാളിക്കും പച്ചമുളകിനും ഉണ്ടാകുന്ന വാട്ട രോഗത്തിന് കുമ്മായം ചേർതൊരുക്കിയ മണ്ണിൽ കൃഷി ചെയ്യുന്നത് നല്ലതാണു

