മക്കോട്ട ദേവ പഴം Health Benefits Of Mahkota Dewa

മക്കോട്ട ദേവ പഴം Health Benefits Of Mahkota Dewa

ദൈവത്തിന്റെ കിരീടം, അഥവാ ദേവലോകത്തെ പഴമെന്നെല്ലാം മക്കോട്ട ദേവ എന്ന ഈ പഴം അറിയപ്പെടുന്നുണ്ട്. ഏത് കാലാവസ്ഥയിലും വിളയുന്ന ഈ പഴം, ഉണക്കി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോള്‍ പച്ചയ്ക്ക് ഉപയോഗിക്കാതെ നോക്കണം. ഇതിന്റെ പഴം മുതല്‍ ഇല വരെ മെഡിസിനായി ലോകത്തിന്റെ പലഭാഗത്ത് ഉപയോഗിച്ച് വരുന്നഉണ്ട്.

വിത്ത് മുളപ്പിച്ച തൈകൾ നട്ടാൽ 2 വർഷം കൊണ്ട് തന്നെ പൂക്കളും കായ്കളും ഉണ്ടായി തുടങ്ങും

 

× How can I help you?