Krishi lokam Ask Your Questions

കൃഷി ലോകം വിത്തുകൾ ലഭിക്കാൻ / നിങ്ങളുടെ കൃഷി സംശയങ്ങൾ എങ്ങനെ ചോദിക്കാം

1, ചാനൽ സബ്സ്ക്രൈബ് ചെയ്തവർ ആയിരിക്കണം . 3 മാസമായി വീഡിയോ പതിവായി കാണുന്നവരും കമന്റ് ചെയ്യുന്നവരും ആയിരിക്കണം. ആ ഒരു സമയം ആകാത്തവർ ദയവായി അതിനുശേഷം മാത്രം ചോദിക്കാവു… ചാനൽ സബ്സ്ക്രൈബ് ചെയ്തതിന്റെയും, നിങ്ങൾ ചെയ്ത ഏതെങ്കിലും കമന്റ് ന്റെയും സ്ക്രീൻഷോട്ട് സഹിതം കൃഷി ലോകം വാട്ട്സാപ്പിൽ കോണ്ടാക്ട് ചെയ്യുക. അത് നിങ്ങളെ തിരിച്ചറിയാൻ വേണ്ടി ആണ് (9349394412)


2, നിങ്ങളുടെ സംശയങ്ങൾ യൂട്യൂബിൽ ചോദിക്കാൻ ശ്രമിക്കുക , ഫോട്ടോസ് അയക്കേണ്ട സാഹചര്യത്തിൽ മാത്രം ദയവായി വാട്ട്സാപ്പിൽ അയക്കാൻ ശ്രദ്ധിക്കുമല്ലോ.

3, കൃഷി ലോകം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ ക്ലിക്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക

5, മുകളിൽ പറഞ്ഞവർ ഒഴികെ ഉള്ളവർക്ക് വിത്തുകൾ Payment തന്നു വാങ്ങാവുന്നതാണ്
https://krishilokam.com/shop സന്ദർശിക്കുക…
whatsapp number – 9349304412

Leave a Reply

× How can I help you?