സ്റ്റാർ ഫ്രൂട്ട്/ചതുരപ്പുളി നട്ടാൽ പലതുണ്ട് ഗുണം Star Fruit Krishi Tips Malayalam Carambola Benefit
സ്റ്റാർ ഫ്രൂട്ട്/ചതുരപ്പുളി നട്ടാൽ പലതുണ്ട് ഗുണം Star Fruit Krishi Tips Malayalam Carambola Benefit
മധുരവും പുളിയും ഒരുമിച്ച് ആസ്വദിക്കാനായി ചതുരപ്പുളി അഥവാ കാരംബോള കഴിക്കാം.കരംബോള എന്ന ചതുരപ്പുളിയെ നക്ഷത്രപ്പഴം എന്നും അറിയപ്പെടുന്നു.
ഏറെ പോഷക ഗുണങ്ങളുള്ള ചതുര പുളി ഇപ്പോൾ അടുക്കളത്തോട്ടത്തിൽ ഒഴിവാക്കൻ പറ്റാത്ത ഒന്നാണ്.
വിറ്റാമിൻ, സി, പൊട്ടാസിയം, ആന്റിഓക്സിഡന്റുകൾ, ഫൈബർ, എന്നിവയുടെ കലവറയാണ്, കൂടാതെ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, എന്നീ ധാതു ലവണങ്ങൾ ധാരാളമായി അടകിയിരിക്കുന്നു,
രോഗപ്രധി രോധശേഷി വർധിപ്പിക്കുന്നതിനും, രക്ത സമ്മർദ്ദം കുറയ്ക്കാനും ചതുര പുളി കഴിക്കുന്നത് നല്ലതാണ്,
ചതുരപ്പുളി വിവിധതരം ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാം അച്ചാറുകൾ, ജ്യൂസ്, വൈൻ, ജാം, ജെല്ലി, എന്നിവ ഇത് ഉപയോഗിച്ചു നിർമിക്കുന്നു, മീന്കറിയിലും, മറ്റും പുളിക്കു പകരമായി ഉപയോഗികാം, വൃക്ക സംബന്ധ മായ അസുഖമുള്ളവർക്ക് ഈ പഴം അത്ര ഗുണകരമല്ല,