ചുരയ്ക്ക കൃഷി ഔഷധത്തിനും രുചിക്കും Churaykka Krishi Tips Malayalam
ചുരയ്ക്ക കൃഷി ഔഷധത്തിനും രുചിക്കും Churaykka Krishi Tips Malayalam
അടുക്കളത്തോട്ടത്തില്‍ എളുപ്പത്തിൽ വളര്‍ത്താവുന്ന വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളയാണ് ചുരയ്ക്ക.
പണ്ടുകാലത്തു ഇതുപോലുള്ള പച്ചക്കറികൾ നമ്മുടെ വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നു… ഇന്ന് പക്ഷേ കാശുകൊടുത്തു പച്ചക്കറി വാങ്ങാൻ ആണ് പലർക്കും ഇഷ്ടം. മണ്ണിൽ പടർത്തിയും പന്തലിട്ട് അതിൽ കയറ്റിയും ചുരയ്ക്ക കൃഷി ചെയ്യാം.
വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല മൂത്ത വിത്തുകൾ തിരഞ്ഞെടുക്കുക.
കൃഷി രീതി അറിയാൻ വീഡിയോ കാണുക
ഇത്രയും രുചിയോടെ തോരൻ കഴിച്ചിട്ടുണ്ടാവില്ല Churakka Thoran Bottle gourd Recipe

