ഒരു വർഷം കൊണ്ട് വിയറ്റ്നാം സൂപ്പർ ഏർലി ചക്ക കായ്ക്കുമോ Vietnam Super Early Jack Fruit
ഒരു വർഷം കൊണ്ട് വിയറ്റ്നാം സൂപ്പർ ഏർലി ചക്ക കായ്ക്കുമോ Vietnam Super Early Jack Fruit
ചക്ക കൊണ്ട് നമുക്കു നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.
ആരോഗ്യ ഗുണങ്ങളും ഏറെ ആണ്… ജൈവ രീതിയിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് പ്ലാവ്…
ഞങ്ങൾ ഇവിടെ 120 ഓളം പ്ലാവുകൾ നട്ടു വളർത്തുന്നു.
ഇന്ന് ചക്ക പൊടിയും ചക്ക കുരുവിനും വരെ നല്ല വിലയാണ് , ചക്ക പൊടി പ്രമേഹരോഗികളിക്കു ഉത്തമം ആണ്.