മഞ്ഞൾ നടീൽ മുതൽ വിളവെടുപ്പ് വരെ അറിയേണ്ടതെല്ലാം Turmeric Farming Tips Malayalam

 

മഞ്ഞളിൽ വിളവെടുപ്പ് സമയം എപ്പോൾ ആണ് ?

വിളവെടുപ്പിന്റെ സമയം ഇനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് . ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് വിളവെടുപ്പ് കാലം. മൂപ്പ് കുറഞ്ഞ ഇനങ്ങള്‍ 7-8 മാസമാകുമ്പോഴും മധ്യകാലമൂപ്പുള്ളവ 8-9 മാസമാകുമ്പോഴും ദീര്‍ഘകാലമൂപ്പുള്ള ഇനങ്ങള്‍ 9-10 മാസമാകുമ്പോഴും വിളവെടുക്കാം.

തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം. ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുമ്പോൾ ആ കൃഷിയിടത്തിൽ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്.

മഞ്ഞൾ നടീൽ രീതിയെ കുറിച്ചറിയാൻ ഈ വീഡിയോ കാണുക

മഞ്ഞൾ പുഴുങ്ങി ഉണ്ടാക്കുന്ന രീതി

മഞ്ഞൾ പുഴുങ്ങാതെയും ഉണക്കിയെടുക്കാം എളുപ്പത്തിൽ , അതേക്കുറിച്ചു ഈ വിഡിയോയിൽ വക്തമാക്കുന്നു

When it comes to turmeric cultivation, one of the easiest and most cost effective ways to cultivate turmeric is to cultivate the crop during the rainy months of April and May when the land is cool.
The best time to start farming. We have put a video on the method of planting turmeric and the application of fertilizers.
(Manure, sheep dung, bone meal, ash) can be used as fertilizer to get good yields.

× How can I help you?