കേരളത്തിന്റെ കൃഷിമന്ത്രി പി പ്രസാദ് കൃഷിലോകം ഫാമിൽ

കേരളത്തിന്റെ കൃഷിമന്ത്രി പി പ്രസാദ് കൃഷിലോകം ഫാമിൽ

കേരളത്തിന്റെ സ്വന്തം കൃഷിമന്ത്രി പി പ്രസാദ് കൃഷിലോകം ഫാമിൽ എത്തുകയും കർഷകരായ സ്റ്റീഫനെയും , ആനിയെയും കാണുകയും അഭിനന്ദിക്കുകയും ഉണ്ടായി . ഫാമിലെത്തിയ അദ്ദേഹം സ്റ്റീഫനോഡും , ആനിയോടും കൃഷിയെ കുറിച്ചുള്ള വിവിധ കാര്യങ്ങൾ ചോദിക്കുകയും, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു . കൃഷിലോകം ഫാമിൽ വിളഞ്ഞ പഴങ്ങൾ കഴിച്ച് അദ്ദേഹം സംതൃപ്തനായാണ് മടങ്ങിയത് . വീണ്ടും കാണാം എന്ന ഉറപ്പും നൽകിയാണ് അദ്ദേഹം തിരിച്ച് പോയത് .

റംബുട്ടാൻ 4 തരം
മാങ്കോസ്റ്റീൻ
അവക്കാഡോ
അബിയു 2 തരം
മുള്ളാത്ത
സപ്പോട്ട
പ്ലാവ് 6 തരം
പുലാസാൻ
ദുരിയാൻ
മട്ടോവ
മാവ് 10 തരം
മലബാർ ചെസ്റ്റ്നട്ട്
പീനട്ട്
ലോങ്കൻ
ജബോട്ടിക്കാബ 4 തരം
ഇസ്രായേൽ ആപ്പിൾ
വെൽവെറ്റ് ആപ്പിൾ
മക്കൊട്ടദേവ
ഓറഞ്ച്
ബെയർ ആപ്പിൾ
റംദുൽ
പേര 4 തരം
മിറാക്കിൾ ഫ്രൂട്ട്
ചാമ്പ
സ്വീറ്റ് അമ്പഴം
വാനില ടെന്നീസ് ചെറി
ഓസ്‌ട്രേലിയൻ ചെറി
ലൂബി
നാരകം 4 തരം
സ്റ്റാർ ഫ്രൂട്ട്
വാഴ
പച്ചക്കറികൾ
വിവിധയിനം പച്ച മുളക്
ജാതി
കവുങ്ങ്
തെങ്ങ്
കുരുമുളക്
കസ്‌തൂരി മഞ്ഞൾ
കരി മഞ്ഞൾ
നാടൻ മഞ്ഞൾ
റെഡ് ഇഞ്ചി
നാടൻ ഇഞ്ചി

വിവിധ ഇനം ഔഷധ ചെടികൾ

അയ്യപ്പന
നീലയമരി
ആടലോടകം
കറ്റാർവാഴ
മണിത്തക്കാളി
കരിനൊച്ചി
പനിക്കൂർക്ക
ശങ്കുപുഷ്പം
തഴുതാമ
ആനച്ചുവടി
ആഫ്രിക്കൻ മല്ലി

കൂടാതെ മൽസ്യം വളർത്തൽ, മറ്റനേകം പഴവർഗ്ഗങ്ങളും, ഔഷധ ചെടികളും കൃഷിലോകം ഫാമിൽ കൃഷി ചെയ്ത് പോരുന്നു.

Tags: കൃഷിമന്ത്രി പി പ്രസാദ്, കൃഷിമന്ത്രി പി പ്രസാദ്, p prasad p prasad, minister p prasad minister p prasad, mangosteen plant, mangosteen krishi, fruit farming, fertilizer, mangosteen farming tips,

× How can I help you?