കുരുമുളക്, കുറ്റികുരുമുളക് നടുന്ന ശരിയായ വിധം കാണാം Black Pepper Farming Tips

കുരുമുളക് കൃഷി പഠിക്കാം Black Pepper Farming Tips

രണ്ട് ആഴ്ചയിൽ ഒരിക്കൽ ബയോഗ്യാസ് സ്ലറി നേർപ്പിച്ചു വളമായി കൊടുക്കുക…. വർഷത്തിൽ രണ്ട് തവണ വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, കപ്പലണ്ടി പിണ്ണാക്ക് പൊടിച്ചതും മിക്സ്‌ ചെയ്തു രണ്ട് പിടി വീതം ഓരോ ചെടിക്കും കൊടുക്കുക.

അഞ്ചോ ആറോ ചെടി ഉണ്ടേൽ ഒരു വീട്ടിലേക്കു മസാല ആവശ്യങ്ങൾക്ക് ധാരാളം കരുമുളകു ലഭിക്കും…തിരിമണി ഒന്ന് ഞെക്കിനോക്കി നല്ല ഉറപ്പ് തോന്നിയാൽ മൂത്തു എന്ന് മനസിലാക്കാം..അന്നേരം വിളവെടുത്ത്, തിരിയിൽ നിന്നും മണികൾ അടർത്തി, നന്നായി ഉണക്കി സൂക്ഷിക്കാം..
കൂടുതൽ ദ്വാരം ഉള്ള ചട്ടിയിലെ കുരുമുളക് ചെടി നടാവൂ എന്ന് അതോടെ മനസ്സിലായി…ബാഗ് കഴിവതും ഉപയോഗിക്കേണ്ട, കാരണം ഇത് ദീർഘകാല വിളയാണല്ലോ. ടെറസിലെ പൊരിഞ്ഞ വെയിലിൽ കുരുമുളക് ചട്ടി വയ്ക്കാതിരിക്കുന്നതാണ് നല്ലത്…ഇലകൾക്ക് വാട്ടം അനുഭവപ്പെടും…

 

Leave a Reply

× How can I help you?